സ്നേഹപൂർവ്വം ഒരു ക്ഷണക്കത്ത്
വധു
പല്ലവി
D/o
വിജയൻ & അജി
∞
വരൻ
വിഷ്ണു
S/o
ശശി & മിൻസി
മുഹൂർത്തം
ഞായർ, 6 ഡിസംബർ, 2026
രാവിലെ 07:30 - 09:00 മണി
കള്ളിമാലി ശ്രീ ഭദ്രകാളി ക്ഷേത്രം
അടിമാലി - രാജക്കാട് റോഡ്
മംഗള ദിനം വരെ
—ദിവസം
—മണിക്കൂർ
—മിനിറ്റ്
—സെക്കൻഡ്
സൽക്കാരം
സെന്റ് മേരീസ് ക്നാനായ കാത്തലിക് ചർച്ച് ഹാൾ, എൻ. ആർ. സിറ്റി
NR City, രാജക്കാട്
ഉച്ചക്ക് 11:00 മണി
📍 ഗൂഗിൾ മാപ്പ്
ശ്രീ ഗണപതി ഭഗവാന്റെ ദിവ്യ അനുഗ്രഹത്തോടെ, ഈ മനോഹര നിമിഷം നിങ്ങളോടൊപ്പം പങ്കുവെക്കുവാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
പ്രസ്തുത മംഗളകർമ്മത്തിലേക്ക് താങ്ങളുടെ സകുടുംബസാന്നിദ്ധ്യം സാദരം ക്ഷണിച്ചുകൊള്ളുന്നു.
സ്നേഹപൂർവ്വം ആശംസകളോടെ
വിനീത & വൈശാഖ്